Y

YouLibs

Remove Touch Overlay

വള്ളിച്ചാട്ടംകൊണ്ട് ഈ പെൺകുട്ടി തോൽപ്പിച്ചത് വിധിയെ | Maymol P Davis| Josh Talks Malayalam

Duration: 14:36Views: 12.9KLikes: 385Date Created: Mar, 2022

Channel: ജോഷ് Talks

Category: People & Blogs

Tags: malayalam moviedreamsjosh talks malayalammotivation in malayalammiss south indiamiss divamidukkitalentmanoramaonlinemanoramaudanpanamstrugglesstruggle to succeedindiabookof recordsmazhavil manoramamodelskippingstruggleinspiration videojosh talkkeralabestmotivational videjosh talksdreamfashion malayalamfightermalayalam top videosareejumpropperfashion

Description: ടെറസ്സിന്റെ ഇത്തിരിപ്പോന്ന വീതിയുള്ള കൊച്ചുഭിത്തിക്കു മുകളിൽ കയറി നിന്ന് ഒറ്റക്കാലിൽ ടപ്പ ടപ്പേന്ന് വള്ളിച്ചാട്ടം (സ്കിപ്പിങ്) ചാടി ജീവിതം തിരിച്ചുപിടിച്ച മെയ്മോൾ പി ഡേവിസാണ് ഇന്ന് ജോഷ് Talksൽ എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിയായ മെയ്‌മോളുടെ ജീവിതം കുട്ടിക്കാലം മുതലേ ഒരുപാടു സാഹസങ്ങൾ നിറഞ്ഞത് ആയിരുന്നു. കാട്ടാനകളുടെ നിരന്തരമായ ശല്യമുള്ള ഒരു സ്ഥലത്താണ് മെയ്മോൾ ജനിച്ചുവളർന്നത്. കഴുത്തിലുണ്ടായ ചെറിയ ഒരു മുഴ വഴിതെളിച്ചത് കികുചി എന്ന ഒരു അസുഖത്തിലേക്കാണ്. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ബാധിക്കുന്ന അവസ്ഥ. അങ്ങനെ വേദനകൾനിറഞ്ഞ ഒരു ദിവസമാണ് ഏറ്റവുമടുത്ത സുഹൃത്ത് ഒരു സ്കിപ്പിങ് റോപ് സമ്മാനിച്ചത്. ആദ്യം മനസ്സിനെയും പിന്നെ ശരീരത്തെയും ഇതിനായി സജ്ജമാക്കി. ശരീരം തുളഞ്ഞു പോകുന്ന വേദനകൾക്കിടയിലും മെയ്‌മോൾ എന്ന fighter നിലയുറച്ചുനിന്നു. താൻ കരയുന്നതു ആരും കാണാതെയിരിക്കാൻ രാത്രികാലങ്ങളിൽ ആയി വള്ളിച്ചാട്ടം. നിലത്തുനിന്നു സ്കിപ്പിങ് ചെയ്താൽ പോരേ എന്നു ചോദിക്കുന്നവരുണ്ട്. “എന്റെ സന്തോഷത്തിനായാണു ഞാൻ എനിക്കിഷ്ടമുള്ള രീതിയിൽ അതു ചെയ്യുന്നത്. സാഹസികമായി മുന്നേറാനുള്ള മറ്റു പെൺകുട്ടികൾക്ക് അതു പ്രചോദനവുമാകും. ഏതു രംഗത്തും ആദ്യത്തെയാൾ ആകുകയെന്നതു വെല്ലുവിളിയാണ്”. ഒരു സ്കിപ്പിംഗ് റോപ് കൊണ്ട് മെയ്‌മോൾ നേടിയെടുത്തത് ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണ്. Lifeൽ നമുക്കും ഇനി മുന്നോട്ട് അവസരങ്ങൾ ലഭിക്കാതെ വരാം, അപ്പോൾ ജീവിതം എങ്ങനെ അവസാനിപ്പിക്കാം എന്ന് ചിന്തിക്കാതെ എങ്ങനെ നമുക്ക് മുന്നോട്ടു പോകാം എന്ന് ചിന്തിക്കാനുള്ള പ്രചോദനം ആണ് മെയ്‌മോൾ. ഈ ടോക്ക് exclusive ആയി സ്പോട്ടിഫൈയിലൂടെ പോഡ്കാസ്റ്റ് ആയി കേൾക്കൂ: open.spotify.com/episode/2TFlWtnTdzX9fsBsLPGfza?si=Zc8ykqjIQeOV7PDyPmEZkw&utm_source=copy-link Today, Josh Talks recalls the story of Maymol P. Davis, who jump rope from a terrace's wide wall on one leg, and her ardent fight to be an inspiration to all. A native of Kothamangalam in Ernakulam district, Maymol's life has been full of many adventures since childhood. Maymol was born and raised in a place that is constantly disturbed by wild animals. A small lump in the neck led to a disease called Kikuchi. A condition that affects the body's immune system. So it was a painful day when a close friend presented her with a skipping rope. First the mind and then the body were prepared for it. Maymol, a fighter, stood her ground despite the piercing pain. She cries at night so that no one can see her crying. There are those who say that skipping off the ground is not enough. “I do it for my own pleasure. It will also inspire other girls to venture out adventurously”. The challenge is to be first in any field. " Achieving Maymol with a skipping rope is a return to life. Maymol is an inspiration to think about how we can move forward in life without thinking about how we can end our life but to seize the moment. Listen to this talk exclusively as a podcast via Spotify: open.spotify.com/episode/2TFlWtnTdzX9fsBsLPGfza?si=Zc8ykqjIQeOV7PDyPmEZkw&utm_source=copy-link If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #MalayalamMotivation #sareejumpropper #maymolpynadath #women'sday #motherhood

Swipe Gestures On Overlay